19 April 2024 Friday

സമസ്ത കേന്ദ്ര മുശാവറ അംഗമായി തിരഞ്ഞെടുത്തഇസ്മയില്‍ മുസ്ലിയാരെ ആദരിച്ചു

ckmnews

സമസ്ത കേന്ദ്ര മുശാവറ അംഗമായി തിരഞ്ഞെടുത്തഇസ്മയില്‍ മുസ്ലിയാരെ ആദരിച്ചു


ചങ്ങരംകുളം:സമസ്ത കേന്ദ്ര മുശാവറ അംഗമായി തെരെഞ്ഞടുക്കപെട്ട ഇസ്മായിൽ മുസ്ലിയാരെ എറവക്കാട്  ഗ്ളോബല്‍ കെഎംസിസി ആദരിച്ചു.ചടങ്ങിൽ തൃത്താല മണ്ഡലം മുസ്ലിം ലീഗ് ജനറൽ 'സക്രട്ടറി സിഎം അലി മാസ്റ്റർ  സമസ്ത ബഹ്റൈൻ ജനറല്‍ സെക്രട്ടറി വികെ കുഞ്ഞഹമ്മദ്ഹാജി ഗ്ലോബൽ കെഎംസിസി പ്രസിഡണ്ട്  എവി അബൂബക്കർ  ഗ്ലോബൽ പ്രവർത്തക സമിതി നേതാക്കളായ കെപിഎ സലാം,ഷാഫി കെപി പി ഫൈസൽ  ഷമീർ വിപി,പിഎം  ഫൈസൽ,അസീബ് എറവക്കാട് എന്നിവർ പങ്കെടുത്തു