25 April 2024 Thursday

ഇര്‍ഷാദിന്റെ മൃതദേഹം കണ്ടെത്താനുള്ള അന്യേഷണം രണ്ടാം ദിവസവും തുടരുന്നു... തത്സമയം....👇

ckmnews

കിണറ്റിൽ നിന്ന് മാലിന്യം എടുക്കാൻ യന്ത്രങ്ങൾ ഉപയോഗിച്ചു തുടങ്ങി


സുഹൃത്തുക്കള്‍ ചേര്‍ന്ന് 6 മാസം മുമ്പ് തലക്കടിച്ച് കൊന്ന് പൂക്കരത്തറ യിലെ പൊട്ടക്കിണറ്റില്‍ ഉപേക്ഷിച്ച പന്താവൂര്‍ സ്വദേശി ഇര്‍ഷാദിന്റെ മൃതദേഹം കണ്ടെത്താനുള്ള അന്യേഷണം രണ്ടാം ദിവസവും തുടരുന്നു...


തത്സമയം....👇



https://youtu.be/Qx5VJBIJvDY