29 March 2024 Friday

പെരുമുക്ക് കാരക്കാട് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ഇന്ന് നടക്കും

ckmnews

പെരുമുക്ക് കാരക്കാട് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ഇന്ന് നടക്കും


ചങ്ങരംകുളം:പെരുമുക്ക് കാരക്കാട് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ഫെബ്രുവരി 19ന് ഇന്ന് നടക്കും.പുലർച്ചെ വിശേഷാൽ പൂജകളോടെ ഉത്സവചടങ്ങുകൾ ആരംഭിച്ചു.ഉച്ചക്ക് ശേഷം പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ഗജവീരൻമാരെ അണി നിരത്തി നടക്കുന്ന എഴുന്നള്ളിപ്പോടെ പകൽപൂരത്തിന് തുടക്കമാവും.വൈകുന്നേരത്തോടെ വിവീധ ദേശങ്ങളിൽ നിന്നുള്ള വരവുകൾ ക്ഷേത്രത്തിലെത്തും.രാത്രി 9 മണിക്ക് ആലങ്കോട് മണികണ്ഠൻ .ആലങ്കോട് സന്തോഷ് കുമാർ .ആലങ്കോട് ഗിരീഷ് കുമാർ അവതരിപ്പിക്കുന്ന ത്രിബിൾ തായമ്പക എന്നിവയും ഉണ്ടാവും