28 March 2024 Thursday

ചങ്ങരംകുളം കാളാച്ചാൽ സ്കൂളിന്‌ സമീപം താമസിക്കുന്ന പള്ളില വളപ്പിൽ കുട്ടികൃഷ്ണൻ നിര്യാതനായി

ckmnews

ചങ്ങരംകുളം കാളാച്ചാൽ സ്കൂളിന്‌ സമീപം താമസിക്കുന്ന പള്ളില വളപ്പിൽ കുട്ടികൃഷ്ണൻ നിര്യാതനായി 


ചങ്ങരംകുളം:കാളാച്ചാൽ സ്കൂളിന്‌ സമീപം താമസിക്കുന്ന പള്ളില വളപ്പിൽ കുട്ടികൃഷ്ണൻ (80 വയസ്റ്റ് ) നിര്യാതനായി.ഭാര്യ - ചന്ദ്രമതി, മക്കൾ - അഷിത അബീഷ്, മരുമക്കൾ - സുനിൽ, ശ്രീജിത - സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവള്പ്പിൽ