26 April 2024 Friday

ഒതളൂരിൽ താമസിച്ചിരുന്ന ചീനിക്കൽ അനിൽ നിര്യാതനായി

ckmnews

ഒതളൂരിൽ താമസിച്ചിരുന്ന ചീനിക്കൽ അനിൽ നിര്യാതനായി 


ചങ്ങരംകുളം:ഒതളൂർ ചീനിക്കൽ അനിൽ (50)നിര്യാതനായി.ഭാര്യ വിജയലക്ഷ്മി.മക്കൾ അനുശ്രീ - അനന്യ അച്ചൻ പരേതനായ മാക്കു - അമ്മ ലക്ഷ്മി