19 April 2024 Friday

ചങ്ങരംകുളം സര്‍വീസ് സഹകരണ ബാങ്ക് ഓണചന്ത ആരംഭിച്ചു

ckmnews

*സഹകരണ ഓണ ചന്ത ആരംഭിച്ചു*


ചങ്ങരംകുളം:ഓണാഘോഷങ്ങൾക്ക്‌ തയ്യാറെടുക്കുന്ന മലയാളികൾകായ്‌ സഹകരണ വകുപ്പ്‌ നടപ്പുലാക്കുന്ന സഹകരണ ഓണ ചന്ത ചങ്ങരംകുളം സർവ്വീസ്‌ സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ചങ്ങരംകുളത്ത ആരംഭിച്ചു. ഓണ ചന്തയുടെ ഉൽഘാടനം. ബാങ്ക്‌ പ്രസിഡണ്ട്‌ അഡ്വ.സിദ്ധിഖ്‌ പന്താവൂർ നിർവ്വഹിച്ചു. ഹമീദ്‌ ചിയാനൂർ അധ്യക്ഷം വഹിച്ചു. പി പി യൂസഫലി,ടി കൃഷ്ണൻ നായർ,ബിന്ദു ഒതളൂർ,മാമു വളയംകുളം,കെ കേളു,സുബൈദ അച്ചാരത്ത്‌,കെ വി സവിത എന്നിവർ സംസാരിച്ചു.