26 April 2024 Friday

ബാറുകള്‍ അനുവദിച്ച നടപടിയില്‍ പ്രതിഷേധിച്ച് ഭവന സമരം നടത്തി

ckmnews

ചങ്ങരംകുളം:കൊറോണ രോഗഭീതി യുടെ മറവിൽ പോലും സംസ്ഥാനത്ത് ബാറുകൾ അനുവദിച്ച കേരള സർക്കാറിന്റെ നടപടിയിൽ പ്രതിഷേധിച്ച് ചങ്ങരംകുളം പൗരസമിതി യുടെയും, ജില്ലാ മദ്യ വിരുദ്ധ ജനകീയ മുന്നണിയുടെ ആഭിമുഖ്യത്തിൽ കുടുംബങ്ങൾ ഭവനസമരം നടത്തി,കൊറോണ രോഗ പകരുമെന്ന ഭയം മുല്ലം അടച്ചിട്ട എല്ലാ മദ്യ ഷാപ്പുകളും തുടർന്നും അടഞ്ഞു തന്നെ കിടക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു,