25 April 2024 Thursday

ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്യാമപ്രസാദ് മുഖർജി അനുസ്മരണം നടത്തി

ckmnews

ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്യാമപ്രസാദ് മുഖർജി അനുസ്മരണം നടത്തി

 

ചങ്ങരംകുളം:ഭാരതീയ ജനതാ പാർട്ടി ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്യാമപ്രസാദ് മുഖർജി അനുസ്മരണം നടത്തി.ചങ്ങരംകുളം ശ്രീശാസ്ത ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ബിജെപി മണ്ഡലം പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാക്കര അധ്യക്ഷത വഹിച്ചു.ജനാർദ്ദനൻപട്ടേരി,കൃഷ്ണൻ പാവിട്ടപുറം,മണികണ്ഠൻ പന്താവൂർ, സദു കല്ലൂർമ അജിലേഷ്, ഉണ്ണി ആലങ്കോട്,വിനയൻ വാഴുള്ളി എന്നിവർ സംസാരിച്ചു