25 April 2024 Thursday

പെരുമുക്ക് മഹല്ല്‌ കമ്മിറ്റി മുൻ ഭാരവാഹിയായിരുന്ന കിളിയൻകുന്നത്ത് താമസിക്കുന്ന ‌ അബൂബക്കർ ഹാജി( അഗുക്ക )നിര്യാതനായി

ckmnews

പെരുമുക്ക് മഹല്ല്‌ കമ്മിറ്റി മുൻ ഭാരവാഹിയായിരുന്ന കിളിയൻകുന്നത്ത് താമസിക്കുന്ന ‌   അബൂബക്കർ ഹാജി( അഗുക്ക )നിര്യാതനായി


ചങ്ങരംകുളം:പെരുമുക്ക് മഹല്ല്‌ കമ്മിറ്റി മുൻ ഭാരവാഹിയായിരുന്ന കിളിയൻകുന്നത്ത് താമസിക്കുന്ന ‌   അബൂബക്കർ ഹാജി( അഗുക്ക )നിര്യാതനായി.മക്കൾ :ഹംസ കെകെ ,മുഹമ്മദുണ്ണി ,അബ്ദുൽഹമീദ് ,റുഖിയ ,സൈനബ ,ഫാത്തിമ ,ആയിഷ.ഖബറടക്കം ഇന്ന് പെരുമുക്ക് മഹല്ല്‌ കബറിസ്ഥാനിൽ