28 March 2024 Thursday

കൊടിയേരി അനുസ്മരണം:മൗനജാഥയും അനുശോചനയോഗവും വൈകിയിട്ട് 5 മണിക്ക് ചങ്ങരംകുളത്ത്

ckmnews

കൊടിയേരി അനുസ്മരണം:മൗനജാഥയും അനുശോചനയോഗവും വൈകിയിട്ട് 5 മണിക്ക് ചങ്ങരംകുളത്ത്


ചങ്ങരംകുളം:അന്തരിച്ച പ്രമുഖ സിപിഎം നേതാവ് കൊടിയേരി ബാലകൃഷ്ണൻ  അനുസ്മരണം ഇന്ന് ചങ്ങരംകുളത്ത് നടക്കും.തിങ്കളാഴ്ച വൈകിയിട്ട് 4.30ന് ചങ്ങരംകുളം എകെജി മന്ദിരത്തിൽ നിന്ന് ആരംഭിക്കുന്ന മൗനജാഥ ചങ്ങരംകുളം ഹേവേ ജംഗ്ഷനിൽ സമാപിക്കും.തുടർന്ന് 5 മണിക്ക് നടക്കുന്ന അനുശോചനയോഗത്തിൽ പ്രമുഖ നേതാക്കൾ പങ്കെടുത്ത് സംസാരിക്കും