25 April 2024 Thursday

ആലംകോട് പഞ്ചായത്തിലെ 2,5,6,11,17 വാര്‍ഡുകള്‍ കൂടി കണ്ടയ്ന്‍മെന്റ് സോണില്‍

ckmnews

ആലംകോട് പഞ്ചായത്തിലെ 2,5,6,11,17 വാര്‍ഡുകള്‍ കൂടി കണ്ടയ്ന്‍മെന്റ് സോണില്‍

ചങ്ങരംകുളം:കോവിഡ് വ്യാപനത്തിന്റെ ഭാഗമായി ആലംകോട് പഞ്ചായത്തിലെ 2,5,6,11,17 വാര്‍ഡുകള്‍ കൂടി കണ്ടയ്ന്‍മെന്റ് സോണാക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഉത്തരവിറക്കി.നന്നംമുക്ക് പഞ്ചായത്തിലെ വാര്‍ഡ് 6ഉം കണ്ടയ്മെന്റ് സോണില്‍ ആക്കിയിട്ടുണ്ട്.മാറഞ്ചേരി പഞ്ചായത്തില്‍ 14,15,18 വാര്‍ഡുകളും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.ആലംകോട് പഞ്ചായത്തില്‍ 4,10,13,16,18,9 വാര്‍ഡുകളും നന്നംമുക്ക് പഞ്ചായത്തില്‍ 1,5,10,11,7,12 വാര്‍ഡുകളും നേരത്തെ കണ്ടയ്മെന്റ് സോണ്‍ ആക്കി ഉത്തരവിറങ്ങിയിരുന്നു.