29 March 2024 Friday

ചങ്ങരംകുളം കാഞ്ഞിയൂരില്‍ താമസിച്ചിരുന്ന കിഴക്കേതിൽ കുഞ്ഞുമുഹമ്മത് നിര്യാതനായി

ckmnews

ചങ്ങരംകുളം കാഞ്ഞിയൂരില്‍ താമസിച്ചിരുന്ന കിഴക്കേതിൽ കുഞ്ഞുമുഹമ്മത് നിര്യാതനായി 


ചങ്ങരംകുളം:കാഞ്ഞിയൂരില്‍ താമസിച്ചിരുന്ന കിഴക്കേതിൽ കുടുംബത്തിലെ മൂത്ത കാരണവരിൽ ഒരാളായ കിഴക്കേതിൽ കുഞ്ഞുമുഹമ്മത് നിര്യാതനായി.മക്കൾ ഫാത്തിമ,അഷ്റഫ് ,ബഷീർ, റസാഖ്,നിഷാദ്,ഷഫീഖ്

മരുമക്കൾ :ചമയം ഇബ്രാഹിം, റസിയ, മിസിരിയ, ഷമീറ, ജുമിത, സുഹൈറ തെസ്നി.കാഞ്ഞിയൂരായിരുന്നു താമസം,കുറച്ചു കാലമായി എഴുമങ്ങാടാണ് താമസിച്ചിരുന്നത്.ഖബറടക്കം ഇന്ന് (07/07/2021) രണ്ട് മണിക്ക് പെരുമുക്ക് പള്ളിയിൽ വെച്ച് നടന്നു