26 April 2024 Friday

ചങ്ങരംകുളം ഹൈവേ ജംഗ്ഷനില്‍ നടപ്പാതയില്‍ ബാരിക്കേഡ് തകന്ന് വീണു

ckmnews

ചങ്ങരംകുളം ഹൈവേ ജംഗ്ഷനില്‍ നടപ്പാതയില്‍ ബാരിക്കേഡ് തകന്ന് വീണു


ചങ്ങരംകുളം:ഹൈവേ ജംഗ്ഷനില്‍ നടപ്പാതയില്‍ ബാരിക്കേഡ് തകന്ന് വീണത് വഴിയാത്രികര്‍ക്ക് ഭീഷണിയാവുന്നു.ചങ്ങരംകുളം ഹൈവേ ജംഗ്ഷനില്‍ തൃശ്ശൂര്‍ റോഡില്‍ ആലംകോട് പഞ്ചായത്ത് ഷോപ്പിങ് കോംപ്ളക്സിന് മുന്നിലെ ബാരിക്കേഡ് ആണ് നടപ്പാതയിലേക്ക് തകര്‍ന്ന് വഴിയാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നത്.