27 April 2024 Saturday

വീട്ടിലെ ഏറ്റവും കൊച്ചു കുട്ടിയുടെ പിറന്നാള്‍'; വീഡിയോ പങ്കുവച്ച്‌ സുജാത മോഹന്‍

ckmnews

സംഗീത പ്രേമികള്‍ക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് സുജാത മോഹന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇന്ന പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്.ഭര്‍ത്താവ് മോഹന്‍റെ 70 -ാം പിറന്നാള്‍ ആഘോഷത്തിന്‍റെ വീഡിയോയും ചിത്രങ്ങളുമാണ് സുജാത പങ്കുവച്ചിരിക്കുന്നത്. കുടുംബാംഗങ്ങളോടൊപ്പം പിറന്നാ‍‍ള്‍ ആഘോഷിക്കുന്ന ഗായിക സുജാതയുടെയും ഭര്‍ത്താവ് മോഹന്‍റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വെെറലാണ്.നിരവധിയാളുകളാണ് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്. എല്ലാവരുടെയും ആശംസകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും താരം നന്ദിയും അറിയിച്ചിട്ടുണ്ട്.