28 March 2024 Thursday

ചങ്ങരംകുളത്ത് 7 പേര്‍ക്കും എടപ്പാളില്‍ 41 പേര്‍ക്കും കോവിഡ്

ckmnews

ചങ്ങരംകുളത്ത് 7 പേര്‍ക്കും എടപ്പാളില്‍ 41 പേര്‍ക്കും കോവിഡ്


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തില്‍ 3 പേര്‍ക്കും നന്നംമുക്ക് പഞ്ചായത്തില്‍ 4 പേര്‍ക്കും ഉള്‍പ്പെടെ ചങ്ങരംകുളത്ത് 7 പേര്‍ക്കും എടപ്പാളില്‍ 41 പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.കുറ്റിപ്പുറം 5 പേര്‍ക്കും,മാറഞ്ചേരി 2 പേര്‍ക്കും,പൊന്നാനി 12 പേര്‍ക്കും,തവനൂര്‍ 5 പേര്‍ക്കും,പെരുമ്പടപ്പ് ഒരാള്‍ക്കും,വെളിയംകോട് 5 പേര്‍ക്കും,വട്ടംകുളം 3 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.മലപ്പുറം ജില്ലയില്‍ 765 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്