29 March 2024 Friday

വളയംകുളം പതിയറ്റിപറമ്പ് താമസിക്കുന്ന കൊഴിശ്ശങ്ങാട്ട് വിശ്വംഭരൻ അന്തരിച്ചു

ckmnews


ചങ്ങരംകുളം:വളയംകുളം പതിയറ്റി പറമ്പ് കൊഴിശ്ശങ്ങാട്ട് വിശ്വംഭരൻ (63) അന്തരിച്ചുഭാര്യ: ഉഷ മക്കൾ: വിനീഷ്, വിജീഷ്, വിമിഷ മരുമക്കൾ: വിജീഷ്, അഭിരാമി സംസ്ക്കാരം ഉച്ചക്ക് ഒരു മണിക്ക് പെന്നാനി ഈശ്വരമംഗലം സ്മശാനത്തിൽ നടക്കും