28 March 2024 Thursday

ചങ്ങരംകുളം ഒതളൂർ കിഴക്ക്മുറി ചീനിക്കൽ ലക്ഷ്മണൻ അന്തരിച്ചു

ckmnews

ചങ്ങരംകുളം ഒതളൂർ കിഴക്ക്മുറി  ചീനിക്കൽ ലക്ഷ്മണൻ അന്തരിച്ചു


ചങ്ങരംകുളം: ഒതളൂർ കിഴക്ക്മുറി  ചീനിക്കൽ ലക്ഷ്മണൻ (61) അന്തരിച്ചു.ഭാര്യ: സീമ

മക്കൾ: ഹരിലാൽ (യൂത്ത് കോൺഗ്രസ് ആലംകോട് മണ്ഡലം സെക്രട്ടറി) ധന്യ, ദിവ്യ

ശവസംസ്കാരം ശനി കാലത്ത് പത്ത് മണിക്ക് വീട്ടുവളപ്പിൽ