23 April 2024 Tuesday

ഫിസിക്സില്‍ ഡോക്ടറേറ്റ് നേടിയ നന്ദന്‍ ബാബുവിന് സ്നേഹാദരം നല്‍കി

ckmnews

ഫിസിക്സില്‍ ഡോക്ടറേറ്റ് നേടിയ നന്ദന്‍ ബാബുവിന് സ്നേഹാദരം നല്‍കി


എടപ്പാൾ: പോളണ്ടിലെ പോസ്നാന്‍ ആദം മിക്സ്കിവിച്ച്  യൂനിവേഴ്റ്റിയില്‍ നിന്ന്  ഫിസിക്സില്‍ ഡോക്ടറേറ്റ്  നേടിയ നന്ദന്‍ ബാബുവിന് എടപ്പാൾ ' വൈദ്യമൂല വാർഡ് കോൺഗ്രസ്റ്റ് കമ്മിറ്റി സ്നേഹാദരം നല്‍കി.  പ്രസിഡണ്ട് റസാക്ക് വല്യാട്, അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍  ഷാളണിയിച്ചും എടപ്പാള്‍ മണ്ഡലം കോൺഗ്രസ്റ്റ് കമ്മിറ്റി പ്രസിഡണ്ട് എസ്,സുധീർ

മെമന്‍റോ നെല്‍കിയുമാണ് നന്ദനെ ആദരിച്ചത്.സറീന  മുസ്തഫ,ഗോപലക്യഷൻ, രാജൻ താമരശ്ശേരി, എന്നിവർ പങ്കെടുത്തു,