09 May 2024 Thursday

ദുൽഖർ സൽമാൻ നായകനാകുന്ന കിംഗ് ഓഫ്. കൊത്താ ആഗസ്റ്റ് 24ന് തിയറ്ററിൽ ചങ്ങരംകുളം മാർസ് സിനിമാസിൽ ഫാൻ ഷോ ഒരുക്കി ആരാധകർ

ckmnews

ദുൽഖർ സൽമാൻ നായകനാകുന്ന കിംഗ് ഓഫ്. കൊത്താ ആഗസ്റ്റ് 24ന് തിയറ്ററിൽ


ചങ്ങരംകുളം മാർസ് സിനിമാസിൽ ഫാൻ ഷോ ഒരുക്കി ആരാധകർ


ആരാധകർ ആവേശത്തോടെ കാത്തിരുന്ന ദുൽഖർ സൽമാൻ നായകനാകുന്ന കിംഗ് ഓഫ്. കൊത്താ ആഗസ്റ്റ് 24ന് തിയറ്ററുകളിൽ എത്തും.ചങ്ങരംകുളം മാർസ് സിനിമാസിൽ ഫാൻസിന്റെ നേതൃത്വത്തിൽ ഫാൻസ് ഷോ ഒരുക്കിയിരിക്കുകയാണ് ആരാധകർ.രാവിലെ 6.30ന് ആഘോഷങ്ങളോടുകൂടി ആട്ടവും പാട്ടും മേളവും കൊട്ടും വർണ്ണ പൊലിമയും ചാർത്തി കൊത്തയെ വരവേൽക്കും


ഫാൻസ് ഷോ ടിക്റ്റുകൾക്കായി താഴെ കാണുന്ന നമ്പറിൽ വിളിക്കാവുന്നതാണ്👇

*77361 89624*

*9946268708*

*75939 06359*

*9567575003*