09 May 2024 Thursday

അനുമതി ഇല്ലാതെ കണ്ണേങ്കാവ് വെടിക്കെട്ട് വെടിക്കെട്ട് കമ്മിറ്റിക്കെതിരെ കേസെടുത്ത് ചങ്ങരംകും പോലീസ്

ckmnews

അനുമതി ഇല്ലാതെ കണ്ണേങ്കാവ് വെടിക്കെട്ട്


വെടിക്കെട്ട് കമ്മിറ്റിക്കെതിരെ കേസെടുത്ത് ചങ്ങരംകും പോലീസ്


ചങ്ങരംകുളം:പ്രശസ്ഥമായ കണ്ണേങ്കാവ് ക്ഷേത്രത്തില്‍ അനുമതി ഇല്ലാതെ വെടിക്കെട്ട് നടത്തിയതിന് പോലീസ് കേസെടുത്തു.വെടിക്കെട്ട് കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെയാണ് സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ വെടിക്കെട്ട് നടത്തിയതിന് കേസെടുത്തത്.വടക്കുമുറി,പിടാവനൂര്‍,കാഞ്ഞിയൂര്‍ ദേശങ്ങളുടെ വെടിക്കെട്ട് കമ്മിറ്റിക്ക് എതിരെയാണ് പോലീസ് കേസെടുത്തത്