25 April 2024 Thursday

ചങ്ങരംകുളം പന്താവൂര്‍ സ്വദേശി സൗദ്യ അറേബ്യയില്‍ കുഴഞ്ഞ് വീണ് മരിച്ചു

ckmnews

ചങ്ങരംകുളം പന്താവൂര്‍ സ്വദേശി സൗദ്യ അറേബ്യയില്‍ കുഴഞ്ഞ് വീണ് മരിച്ചു


ചങ്ങരംകുളം:പന്താവൂര്‍ സ്വദേശി സൗദ്യ അറേബ്യയില്‍ റിയാദില്‍ കുഴഞ്ഞ് വീണ് മരിച്ചു.പന്താവൂര്‍ സ്വദേശി ചെറുകാട്ട് അബൂബക്കര്‍(50) ആണ് ജോലിസ്ഥലത്ത് കുഴഞ്ഞ് വീണത്.ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഭാര്യ:സുലൈഖ:മക്കള്‍.ആദില്‍,ഷംസി ഫാഇസ,ഷിബില.മൃതദേഹം സൗദ്യയില്‍ തന്നെ ഖബറടക്കം നടത്തുമെന്ന് ബന്ധുക്കള്‍ പറഞ്ഞു