23 April 2024 Tuesday

മൂക്കുതല ബേബിപ്പടിക്ക് സമീപം വാരിവളപ്പിൽ പരേതനായ സുബ്രഹ്മണ്യൻ ഭാര്യ സതി നിര്യാതയായി

ckmnews

മൂക്കുതല ബേബിപ്പടിക്ക് സമീപം വാരിവളപ്പിൽ പരേതനായ സുബ്രഹ്മണ്യൻ ഭാര്യ സതി നിര്യാതയായി


ചങ്ങരംകുളം:മൂക്കുതല ബേബിപ്പടിക്ക് സമീപം വാരിവളപ്പിൽ പരേതനായ സുബ്രഹ്മണ്യൻ ഭാര്യ സതി (67) നിര്യാതയായി.മക്കൾ:സുരേഷ് (അബുദാബി) സിനി

മരുമക്കൾ:ധന്യ,പ്രദീപ്,സംസ്ക്കാരം ഇന്ന് (4-10-2022) കാലത്ത് 11 മണിക്ക് വീട്ടുവളപ്പിൽ