09 May 2024 Thursday

നാടിന്റെ ഗുരുനാഥനെ അനുസ്മരിച്ച് ചങ്ങരംകുളത്ത് റാലിയും അനുസ്മരണ പൊതുയോഗവും നടത്തി

ckmnews

നാടിന്റെ ഗുരുനാഥനെ അനുസ്മരിച്ച് ചങ്ങരംകുളത്ത് റാലിയും അനുസ്മരണ പൊതുയോഗവും നടത്തി


ചങ്ങരംകുളം:നാടിന്റെ ഗുരുനാഥൻ പി ചിത്രൻ നമ്പൂതിരിപ്പാടിനോടുള്ള ആദരസൂചകമായി ചങ്ങരംകുളത്ത് അനുസ്മരണ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു.മാനവം സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ടി സത്യൻ സ്വാഗതം പറഞ്ഞു.ഷാനവാസ് വട്ടത്തൂർ അധ്യക്ഷത വഹിച്ച യോഗം പി നന്ദകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.അഷറഫ് കോക്കൂർ,പിപിഎം അഷറഫ്,പി കുഞ്ഞുമുഹമ്മദ്,അഷറഫ് കാട്ടിൽ,അടാട്ട് വാസുദേവൻ,രാംദാസ് മാസ്റ്റർ,ഹരിദാസൻ മാസ്റ്റർ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി,കരീം കോഴിക്കൽ നന്ദി പറഞ്ഞു