26 April 2024 Friday

പ്രശസ്ത കവി വീരാൻകുട്ടി എന്നവരുടെ കവിതകൾ ഇംഗ്ലീഷ് ഭാഷയിലേക് പരിഭാഷപെടുത്തിയ ജാസ്മിന്‍ അബൂബക്കറിനെ യൂത്ത് ലീഗ് ചിയ്യാനൂർ ശാഖ ഉപഹാരം നൽകി ആദരിച്ചു.

ckmnews

ചങ്ങരംകുളം:പ്രശസ്ത കവി വീരാൻകുട്ടി എന്നവരുടെ കവിതകൾ ഇംഗ്ലീഷ് ഭാഷയിലേക് പരിഭാഷപെടുത്തിയ ജാസ്മിനെ യൂത്ത് ലീഗ് ചിയ്യാനൂർ ശാഖ ഉപഹാരം നൽകി ആദരിച്ചു.പ്രശസ്ത കവി _വീരാൻകുട്ടി എന്നവരുടെ പ്രശസ്ത ചില കവിതകൾ തിരഞ്ഞെടുത്ത് ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി _THE SILENCE_ എന്ന പുസ്തകം പ്രസിദ്ധീകരിച്ച ജാസ്മിന്‍ അബൂബക്കറിനെയാണ് യൂത്ത് ലീഗ് ചിയ്യാനൂർ ശാഖയുടെ നേതൃത്വത്തിൽ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഷ്‌റഫ് കോക്കൂർ ഉപഹാരം നൽകി ആദരിച്ചത്.സികെ.ഖാലിദ്,ഹമീദ് ചിയ്യാനൂർ,ഷഫീർ ചിയ്യാനൂർ,അഫ്സൽ കെഎം,റൗഫ് ചിയ്യാനൂർ,ഹസ്സൻ ചിയ്യാനൂർ,ഷഹീർ ക്ലായിൽ,ഫഹദ് ചിയ്യാനൂർ എന്നിവർ പങ്കെടുത്തു.