09 May 2024 Thursday

പിടി സുബ്രഹ്മണ്യൻ അനുസ്മരണം സംഘടിപ്പിച്ചു

ckmnews


ചങ്ങരംകുളം: ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റി മുൻ പ്രസിഡന്റ് പി ടി സുബ്രഹ്മണ്യനെ അദ്ദേഹത്തിന്റെ നാലാം ചരമ വാർഷിക ദിനത്തിൽ ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയും ചങ്ങരംകുളം ഐഎൻടിയുസിയും അനുസ്‌സ്മരിച്ചു.

അഡ്വ. സിദ്ധീഖ് പന്താവൂർ, പി ടി കാദർ, ഹുറൈർ കൊടക്കാട്ട്, നാഹിർ ആലുങ്ങൽ, വി മുഹമ്മദ് നവാസ്, അംബിക കുമാരി ടീച്ചർ, അബ്ദുസ്സലാം എന്ന കുഞ്ഞു, ഇ വി മാമു,  പ്രണവം പ്രസാദ്, എൻവി ഉണ്ണികൃഷ്ണൻ, പിപി മൂസക്കുട്ടി മാസ്റ്റർ, സുനിത ചെരളശ്ശേരി, ശശി പുക്കേപ്പുറം, അരുൺ ലാൽ, വിദ്യ വിനോദ്, ഷരീഫ്, ഹസീബ് കോക്കൂർ, ഷമീർ, മജീദ് പാവിട്ടപ്പുറം, ഇർഷാദ് പള്ളിക്കര, ഷൈജു കോക്കൂർ, സലാം, ഇർഷാദ് പള്ളിക്കര, ബഷീർ, നാസർ, സജിൻ തുടങ്ങിയവർ സംബന്ധിച്ചു.