29 March 2024 Friday

സ്പർശം ചാരിറ്റബിൾ ട്രസ്റ്റ് നിർദ്ധനരായ കുടുംബങ്ങൾക്കുള്ള റമളാൻ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു

ckmnews

സ്പർശം ചാരിറ്റബിൾ ട്രസ്റ്റ് നിർദ്ധനരായ കുടുംബങ്ങൾക്കുള്ള റമളാൻ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു


ചങ്ങരംകുളം:ജീവകാരുണ്യ രംഗത്ത് പാവിട്ടപ്പുറം പ്രദേശത്ത് കഴിഞ്ഞ മൂന്ന് വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന സ്പർശം ചാരിറ്റബിൾ ട്രസ്റ്റ് നിർദ്ധനരായ കുടുംബങ്ങൾക്കുള്ള റമളാൻ ഭക്ഷ്യ കിറ്റ് വിതരണ ചെയ്തു.വിതരണോദ്ഘാടനം ഉൽഘാടനം ഇബ്രാഹിം മുസ്ലിയാർ നിർവഹിച്ചു. കെ വി മുഹമ്മദ് മൗലവി മുഖ്യ പ്രഭാഷണം നടത്തി.ശരീഫ് മാസ്റ്റർ ഹമീദ് പാവിട്ടപ്പുറം റഷീദ് അബ്ദു കിഴിക്കര സുബൈർ സിന്ദഗി,ഷംസീർ മണാളത്ത് ഹമീദ് മാസ്റ്റർ എന്നിവരും സംസാരിച്ചു.