26 April 2024 Friday

ചങ്ങരംകുളം മേഖലയില്‍ 10 പേര്‍ക്ക് കൂടി കോവിഡ്

ckmnews

ചങ്ങരംകുളം മേഖലയില്‍ 10 പേര്‍ക്ക് കൂടി കോവിഡ്


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തില്‍ 5 പേരും നന്നംമുക്ക് പഞ്ചായത്തില്‍ 5 പേരും ഉള്‍പ്പെടെ ചങ്ങരംകുളം  മേഖലയില്‍ 10 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.എടപ്പാളില്‍ 16 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.കാലടി 3 പേര്‍ക്കും കുറ്റിപ്പുറം 16 പേര്‍ക്കും,മാറഞ്ചേരി 4 പേര്‍ക്കും,പൊന്നാനി 11 പേര്‍ക്കും പെരുമ്പടപ്പ് ഒരാള്‍ക്കും തവനൂര്‍ 6 പേര്‍ക്കും,വട്ടംകുളം 5 പേര്‍ക്കും വെളിയംകോട് 2 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.മലപ്പുറം ജില്ലയില്‍ 610 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.