29 March 2024 Friday

മാങ്കുളത്ത് പത്തേക്കർ തരിശ് നിലത്തിലിറക്കിയ നെൽകൃഷിയുടെ കൊയ്ത്തുത്സവം നടത്തി

ckmnews



ചങ്ങരംകുളം: കാേക്കൂർ പാടശേഖരത്തിൽ പത്തേക്കർ തരിശ് നിലത്തിലിറക്കിയ നെൽകൃഷിയുടെ വിളവെടുപ്പ് നടത്തി.ആലംകോട് കൃഷി ഓഫീസർ സുരേഷ് ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റൻ്റ് സുഭീഷ്,മുൻ വാർഡ് മെമ്പർ എം കെ അൻവർ,കെ കെ ബക്കർ, കെ വി അമീർ, കെ വിസാബിർ,സതീഷ് എന്നിവർ

പങ്കെടുത്തു.