26 April 2024 Friday

ആലംകോട് സ്കൂൾ ബസ്സ് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് പരിക്കേറ്റു

ckmnews



ചങ്ങരംകുളം:ആലംകോട് സ്കൂൾ ബസ്സ് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് പരിക്കേറ്റു.എരമംഗലം സ്വദേശി അൻഷിഫ്(18)നാണ് പരിക്കേറ്റത്.പരിക്കേറ്റ അൻഷിഫിനെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.