27 October 2020 Tuesday

ചങ്ങരംകുളം ചിയ്യാനൂര്‍ റോഡ് ഗതാഗത യോഗ്യമാക്കണം:വെല്‍ഫെയര്‍ പാര്‍ട്ടി

ckmnews

*ചങ്ങരംകുളം ചിയ്യാനൂർ റോഡ് ഗതാഗത യോഗ്യമാക്കണം വെൽഫെയർ പാർട്ടി*


ചങ്ങരംകുളം:തകർന്നു കിടക്കുന്നതിനാൽ കാൽനട യാത്ര പോലും ദുസ്സഹമായ   ചങ്ങരംകുളം ചിയ്യന്നൂർ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു. പ്രതിഷേധ പരിപാടി പാർട്ടി പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.  അബ്ദുട്ടി വളയംകുളം, കുഞ്ഞിമുഹമ്മദ് ചിയ്യാ നൂർ, അബ്ദുൽ മജീദ് ചങ്ങരംകുളം, യുസഫിദ് കോലക്കാട്ടിൽ, എം.വി.നബീൽ, സാക്കിബ്, അലി ജൗഹർ, മുജീബ് കോക്കൂർ എന്നിവർ പങ്കെടുത്തു.

ckmnews