28 March 2024 Thursday

ചാലിശ്ശേരി താഴത്തെ അങ്ങാടി അരിമ്പൂര് പരേതനായ ഇട്ടൂപ്പ് മകൻ ഉക്രുക്കുട്ടി നിര്യാതനായി

ckmnews

ചാലിശ്ശേരി താഴത്തെ അങ്ങാടി അരിമ്പൂര് പരേതനായ ഇട്ടൂപ്പ് മകൻ  ഉക്രുക്കുട്ടി നിര്യാതനായി


ചാലിശ്ശേരി താഴത്തെ അങ്ങാടി അരിമ്പൂര് പരേതനായ ഇട്ടൂപ്പ് മകൻ  ഉക്രുക്കുട്ടി(85വയസ്സ്)  നിര്യാതനായി. കൂറ്റനാട് അടയ്ക്ക വ്യാപാരിയാണ്.സംസ്‌കാരം വ്യാഴഴ്ച ( 16.9. 21 ) വൈകീട്ട് നാലു മണിക്ക് ചാലിശ്ശേരി സെന്റ് പീറ്റേഴ്‌സ് ആൻ്റ്  സെന്റ് പോൾസ് യാക്കോബായ സുറിയാനി  പള്ളി സെമിത്തേരിയിൽ നടക്കും .ഭാര്യ:  കൊച്ചുബേബി.മക്കൾ:ഡോ.ഷാജി,ഷൈനി

മരുമക്കൾ: ജോൺസൻ (   ഓയിൽ മർച്ചൻ്റ് പാലക്കാട് ) ,ഡോ.പൗളി