24 April 2024 Wednesday

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് വാട്ടർ ടാങ്ക് വിതരണം ചെയ്തു

ckmnews

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് വാട്ടർ ടാങ്ക് വിതരണം ചെയ്തു 


ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പട്ടിക ജാതി ഗുണബോക്താക്കൾക്ക് വാട്ടർ ടാങ്ക് വിതരണം ചെയ്തു. 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്  വാട്ടർ ടാങ്കുകൾ  ചെയ്തത്.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിസിരിയ സൈഫുദ്ദീൻ  വിതരണോദ്ഘാടനം നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരും  ഗുണഭോക്താക്കളും പരിപാടിയിൽ സംബന്ധിച്ചു.