09 May 2024 Thursday

ചങ്ങരംകുളം ഹൈവേ സംയുക്ത ഓട്ടോ തൊഴിലാളി യൂണിയൻ പെരുന്നാൾ ബിരിയാണി കിറ്റ് വിതരണം ചെയ്തു

ckmnews



ചങ്ങരംകുളം:ഹൈവേ സംയുക്ത  ഓട്ടോ തൊഴിലാളി യൂണിയൻ പെരുന്നാൾ ബിരിയാണി കിറ്റ് വിതരണം ചെയ്തു.ഹൈവെ ജംഗ്ഷനിലെ ഓട്ടോ തൊഴിലാളികൾ ചേർന്നാണ് സഹപ്രവർത്തകർക്ക് പെരുന്നാളിനോടനുബന്ധിച്ച് ബിരിയാണി കിറ്റുകൾ വിതരണം ചെയ്തത്.