29 March 2024 Friday

മൈക്രോ ബയോളജിയിൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് ‌ ഡോക്ടറേറ് നേടിയ പിവി റൈഹാനത്തിനെ അനുമോദിച്ചു

ckmnews

മൈക്രോ ബയോളജിയിൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് ‌ ഡോക്ടറേറ് നേടിയ പിവി റൈഹാനത്തിനെ അനുമോദിച്ചു


ചങ്ങരംകുളം:നാടിന് അഭിമാനമായി മൈക്രോ ബയോളജിയിൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് ‌ ഡോക്ടറേറ് നേടിയ പിവി റൈഹാനത്തിനെ ഐഎൻസി ചങ്ങരംകുളം പ്രവാസി കൂട്ടായ്മ ‌ അനുമോദിച്ചു. ചടങ്ങിൽ എഎംരോഹിത്ത് ,ആലംകോട് പഞ്ചായത്ത് ആറാം വാർഡ് മെമ്പർ സുനിത ചെർള്ളശ്ശെരി,നംന്നമുക്ക് പഞ്ചായത് വാർഡ് മെമ്പർ മുസ്ഥഫ മാട്ടം എന്നിവർ ചേർന്ന് അവാർഡ് സമ്മാനിച്ചു, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ പിടി കാദർ, നന്നംമ്മുക്ക്‌ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് നാഹിർ ആലുങ്ങൽ , യൂത്ത്‌ കോൺഗ്രസ്സ്‌ നേതാവ്‌ വിദ്യ വിനോദ്‌ ,ഐഎൻസി പ്രവാസി നേതാക്കളായ അർഷാദ്‌ പെരുമുക്ക് ,മുഹമ്മദലി ഒതലൂർ, ദിലീപ് ,

തുടങ്ങിയവർ പങ്കെടുത്തു.