29 March 2024 Friday

പന്താവൂർ മണക്കടവത്ത് പരേതനായ ചങ്ങൻ മകൻ സുബ്രമണ്യൻ നിര്യാതനായി

ckmnews



ചങ്ങരംകുളം:പന്താവൂർ മണക്കടവത്ത് പരേതനായ ചങ്ങൻ മകൻ സുബ്രമണ്യൻ (58)നിര്യാതനായി.സി.പി ഐ.എം പന്താവൂർ ബ്രാഞ്ച് കമ്മറ്റി മെമ്പറായിരുന്നു.പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രക്കമ്മറ്റിയുടെ മുൻ എക്സിക്യുട്ടീവ് മെമ്പറും,മനക്കടവത്ത് ഭദ്രകാളീക്ഷേത്ര കമ്മറ്റിയുടേയും പന്താവൂർ മരണാനന്തര സഹായ സമിതിയുടേയും മുൻ ഭാരവാഹിയുമായിരുന്നു.ഭാര്യ ശാരദ. മക്കൾ സുഭാഷ്, സുശാന്ത്.മരുമക്കൾ രമിത, സസ്ന.സംസ്ക്കാരം ചൊവ്വ കാലത്ത് 8 മണിക്ക് പൊന്നാനി ഈശ്വരമംഗലം ശ്മശാനത്തിൽ