25 April 2024 Thursday

കാഞ്ഞിരത്താണി കോക്കൂർ റോഡിന്റെ നിർമ്മാണോദ്ഘാടനം നടത്തി

ckmnews

കാഞ്ഞിരത്താണി കോക്കൂർ റോഡിന്റെ നിർമ്മാണോദ്ഘാടനം നടത്തി


ചങ്ങരംകുളം:കാഞ്ഞിരത്താണി - കോക്കൂർ റോഡിന്റെ നിർമ്മാണോദ്ഘാടനം നിയമസഭ സ്പീക്കർ എം. ബി.രാജേഷ് നിർവ്വഹിച്ചു. കപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ അധ്യക്ഷനായി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ വി ആമിന കുട്ടി, ബ്ലോക്ക് മെമ്പർ വി കെ മുഹമ്മദ് റവാഫ് ,വാർഡ് മെമ്പർ മാരായ പി ശിവൻ ,സെക്കീന ,സൽമ ടീച്ചർ ,രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ വി ബാലകൃഷ്ണൻ , എം പി കൃഷ്ണൻ ,കെ മുസ്സക്കുട്ടി ,വൈശാഖ്, നാരായണൻ കുട്ടി ,തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. കെ സി സുബ്രമണ്യൻ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി പ്രദീപ് നന്ദി പറഞ്ഞു.