25 April 2024 Thursday

എസ്എസ്എല്‍സി പരീക്ഷയിൽഫുൾ A+ നേടിയ വിദ്യാർത്ഥിയെ അനുമോദിച്ചു

ckmnews

എസ്എസ്എല്‍സി പരീക്ഷയിൽഫുൾ A+ നേടിയ വിദ്യാർത്ഥിയെ അനുമോദിച്ചു


എസ്എസ്എല്‍സി പരീക്ഷയിൽഫുൾ A+ നേടിയ വിദ്യാർത്ഥിയെ ടീം സിംട്ട് ആർട്‌സ്&സ്പോർട്സ് ക്ലബ് പരൂരിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.പരീക്ഷയിൽ അഭിമാനനേട്ടം കൈവരിച്ച ഹിസാന ഷാജിയെയാണ് ടീംസിംട്ട് ഭാരവാഹികളായ സിദ്ധീഖ്,ഫാരിഷ്,അഫ്‌സൽ,ഷെമീർ,റിംഷാദ്,എന്നിവർച്ചേർന്നു പുരസ്കാരവും ക്യാഷ് അവാർഡും നല്‍കി അനുമോദിച്ചത്.