09 May 2024 Thursday

ടൈൽസ് ആൻഡ് സാനിറ്ററിവെയർ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം

ckmnews

ടൈൽസ് ആൻഡ് സാനിറ്ററിവെയർ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം 


മലപ്പുറം:ഓൾ കേരള ടൈൽസ് ആൻഡ് സാനിറ്ററിവെയർ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് ബഷീർ കുറുവണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് നൗഷാദ് മക്രാന അധ്യക്ഷത വഹിച്ചു. മൈനർ പോർട്ട് ഡവലപ്മെ ഓഫിസർ കിരൺ മുൻഡെ,ക്യാപ്റ്റൻ തോമസ് പി.കുര്യൻ, അസീസ് ഈവേ, സംസ്ഥാന ജനറൽ സെക്രട്ടറി മുനവ്വർ സാദത്ത്. വൈസ് പ്രസിഡന്റ് രോഹിത് കുമാർ നായർ, വിജയൻ ചെറിയത്ത്, ഫിനോസ് ബഷീർ കണ്ണൂർ, ആസിഫ് കോഴിക്കോട്, വി.കെ. അബ്ദുസ്സലാം വയനാട്, കുഞ്ഞബ്ദുള്ള കാസർകോട്, ജോബി ജോസ് സൺസ്, സന്തോഷ് കല്ലിങ്ങൽ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ ഭാരവാഹികൾ: സിദ്ദീഖ് ഓറഞ്ച് (പ്രസി), ഗോൾഡൻ ഹബീബ് (ജന സെക്ര), സന്തോ ഷ് കല്ലിങ്ങൽ (ട്രഷ).