24 April 2024 Wednesday

ചങ്ങരംകുളം ഐനിച്ചോട് സെന്ററില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് 3 പേര്‍ക്ക് പരിക്കേറ്റു

ckmnews

ചങ്ങരംകുളം ഐനിച്ചോട് സെന്ററില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് 3 പേര്‍ക്ക് പരിക്കേറ്റു


ചങ്ങരംകുളം:ഐനിച്ചോട് സെന്ററില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് 3 പേര്‍ക്ക് പരിക്കേറ്റു.ശനിയാഴ്ച വൈകിയിട്ട് 7 മണിയോടെയാണ് അപകടം.പരിക്കേറ്റ ചിയ്യാനൂര്‍ മഞ്ഞക്കാട്ടില്‍ കിഷോര്‍(34)ചങ്ങരംകുളം കൊഴിക്കരപടി ശ്രീധരന്‍(50)തെങ്ങില്‍ താഴത്തേതില്‍ മുഹമ്മദ് മുഹ്സിന്‍(21) എന്നിവര്‍ക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.