27 April 2024 Saturday

സിറാജുൽ ഉലൂം സ്കൂളിൽ വർച്ച്വൽ ഓണാഘോഷം നടത്തി

ckmnews

സിറാജുൽ ഉലൂം സ്കൂളിൽ

വർച്ച്വൽ ഓണാഘോഷം നടത്തി


ചങ്ങരംകുളം:കല്ലുംപുറം സിറാജുൽ ഉലൂം ഇംഗ്ലീഷ് സ്കൂളിൽ വർച്വൽ ഓണാഘോഷം നടത്തി.മാനേജർ പി എം ഹനീഫ് പരിപാടി ഉദ്ഘാടനം ചെയ്തു.അഡ്മിനിസ്ട്രേറ്റർ  അബ്ദുൽ അദ്ധ്യാപകരായ  സാഹിറ ഷാനവാസ്, അഞ്ജന,സിമി അനിൽ,പിടിഎ പ്രസിഡണ്ട് സലീഷ് തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി.ഓൺലൈനായി കുട്ടികളുടെ വിവിധ കലാപരിപാടികൾ നവ്യാനുഭവമായി.പ്രിൻസിപ്പാൾ  ലിനി ഷിബു സ്വാഗതവും  , സ്റ്റാഫ് സെക്രട്ടറി  സുജാത എം കെ  നന്ദിയും  പറഞ്ഞു.