25 April 2024 Thursday

ആലംകോട് സി പി ഐ എം അട്ടേക്കുന്ന് ബ്രാഞ്ചിലെ മുതിർന്ന പാർട്ടി മെമ്പർ സി കെ കൃഷ്ണൻ നിര്യാതനായി

ckmnews

ആലംകോട് സി പി ഐ എം അട്ടേക്കുന്ന് ബ്രാഞ്ചിലെ മുതിർന്ന പാർട്ടി മെമ്പർ സി കെ കൃഷ്ണൻ നിര്യാതനായി


ചങ്ങരംകുളം: സി പി ഐ എം അട്ടേക്കുന്ന് ബ്രാഞ്ചിലെ മുതിർന്ന പാർട്ടി മെമ്പറും സി പി ഐ എം ആലംകോട് ലോക്കൽ കമ്മിറ്റി അംഗം സി കെ പ്രകാശന്റെ അച്ഛനുമായ സി കെ കൃഷ്ണൻ നിര്യാതനായി.ഭാര്യ മണി (പരേത)മക്കൾ പ്രേമ ,പ്രകാശൻ (സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആലംകോട് ഗ്രാമ പഞ്ചായത്ത് ), പ്രസാദ്

മരുമക്കൾ രജന ,പ്രിനിഷ, കൃഷ്ണൻ കുട്ടി (പരേതൻ)