24 April 2024 Wednesday

ആലംകോട് ജുമുഅത്ത്പള്ളിക്ക് അടുത്ത് താമസിക്കുന്ന തലാപ്പിൽ അബ്ദുൽ കാദർ നിര്യാതനായി

ckmnews

ആലംകോട് ജുമുഅത്ത്പള്ളിക്ക് അടുത്ത് താമസിക്കുന്ന തലാപ്പിൽ അബ്ദുൽ കാദർ നിര്യാതനായി 


ചങ്ങരംകുളം:ആലംകോട് ജുമുഅത്ത്പള്ളിക്ക് അടുത്ത് താമസിക്കുന്ന തലാപ്പിൽ അബ്ദുൽ കാദർ (70) നിര്യാതനായി. ഖബറടക്കം ആലംകോട് മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.ഭര്യ ഐശ, മക്കൾ നൂർജഹാൻ, ഷാജിത, നൂറുദ്ധീൻ , മരുമക്കൾ. ഷെക്കീർ(യുഎഇ) അബൂബക്കർ(യുഎസ്എ)