20 April 2024 Saturday

ദുബായ് ഒയാസിസ് ട്രാവൽസ് & ടൂറിസം അണിയിച്ചൊരുക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റ് തിങ്കളാഴ്ച നടക്കും

ckmnews

ദുബായ് ഒയാസിസ് ട്രാവൽസ് & ടൂറിസം അണിയിച്ചൊരുക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റ് തിങ്കളാഴ്ച നടക്കും


ചങ്ങരംകുളം:ദുബായ് ഒയാസിസ് ട്രാവൽസ് & ടൂറിസം അണിയിച്ചൊരുക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സെപ്റ്റംബർ 5ന് തിങ്കളാഴ്ച കൊഴിക്കര ജാവ സ്പോർട്സ് അറീനയിൽ നടക്കും.വൈകീയിട്ട് 7 മണിക് പ്രശസ്ത സിനിമ താരം കൈലേഷ് ഉദ്ഘാടനം നിർവഹിക്കും.പ്രമുഖ ഫുട്ബോൾ ടീമുകൾ മത്സരത്തിൽ പങ്കെടുക്കും.ചടങ്ങിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.