23 April 2024 Tuesday

സർവീസിൽ നിന്നും വിരമിക്കുന്ന എസ് ഐ സലീമിന് യാത്രയയപ്പ് നൽകി

ckmnews

സർവീസിൽ നിന്നും വിരമിക്കുന്ന എസ് ഐ സലീമിന് യാത്രയയപ്പ് നൽകി


എടപ്പാൾ: ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ നിന്നും വിരമിക്കുന്ന എസ് ഐ  സലീമിന് യാത്രയയപ്പ് നൽകി. ചടങ്ങിൽ പോലീസ് വളണ്ടിയേഴ്സ്  ഉപഹാരം നൽകി.സലാം, സദാനന്ദൻ, ഖാദർ(താഹിർ) എന്നിവർ പങ്കെടുത്തു