26 April 2024 Friday

ഹിബ പർവീനെ ഒരുമ കൂട്ടായ്മ കാഞ്ഞിയൂർ അനുമോദിച്ചു

ckmnews

ഹിബ പർവീനെ ഒരുമ കൂട്ടായ്മ കാഞ്ഞിയൂർ അനുമോദിച്ചു


ചങ്ങരംകുളം:കാലിക്കറ്റ് യൂണിവേഴ്സറ്റി ബി എസ് സി മൈക്രോ ബിയോളജി വിഭാഗത്തിൽ രണ്ടാം റാങ്ക് നേടി നാടിൻ്റെ അഭിമാനമായി മാറിയ ഹിബ പർവീനെ ഒരുമ കൂട്ടായ്മ കാഞ്ഞിയൂർ അനുമോദിച്ചു.അഷറഫ് ചെമ്പ്, ഹംസ കെവി, ഷാജി പികെ, റഹിം, സൈഫു കുളത്തിങ്ങൽ,ഷൗക്കത്ത്, ഫിറോസ് മബ്റൂക്ക് എന്നിവർ സംബന്ധിച്ചു.