09 May 2024 Thursday

ചങ്ങരംകുളത്ത് കരിമ്പ് ജൂസ് മിഷിൻ മോഷ്ടിച്ചയാൾ അറസ്റ്റിൽ

ckmnews


ചങ്ങരംകുളം:ചങ്ങരംകുളത്ത് കരിമ്പ് ജൂസ് മിഷിൻ മോഷ്ടിച്ചയാൾ അറസ്റ്റിൽ.ചങ്ങരംകുളം ഐനിച്ചോട്  താമസിക്കുന്ന റഷീദ് നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.പോലീസിന്റെ നൈറ്റ് പെട്രോളിങിനിടെയാണ് ഇയാൾ മോഷ്ടിച്ച മിഷീനുമായി പിയിലിയത്.അന്വേഷണത്തിൽ മുമ്പും ഇയാൾ ഇത്തരത്തിൽ മോഷണം നടത്തിയി ട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി.പിടിയിലായ പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കി റിമാന്റ് ചെയ്തു