Kokkur
കോക്കൂര്‍ പാറങ്കിയില്(പാളിവളപ്പില്)ഇബ്രാഹിം(75)നിര്യാതനായി
ചങ്ങരംകുളം:മുതിര്‍ന്ന മുസ്ലിംലീഗ് നേതാവ് കോക്കൂര്‍ കിഴക്കുമുറി പറങ്കിയില്‍(പാളിവളപ്പില്) ഇബ്രാഹിം(75)നിര്യാതനായി.ഖബറടക്കം പാവിട്ടപ്പുറം കോക്കൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിയില്‍ നടക്കും.ഭാര്യ.ഫാത്തിമ്മ മക്കൾ:മറിയകുട്ടി,സീനത്ത്,ഷാഹിദ,കാസിം,നാസർ.
മരുമക്കൾ:കുഞ്ഞിബാവ,ഉമ്മർ,അബ്ദുള്ള കുട്ടി,സാബിറ,മുനീറ