20 April 2024 Saturday

മൂക്കുതല എം.എസ്.എം പ്രവർത്തകർ പഠനോപകരണങ്ങൾ വിതരണം ചെയ്തു

ckmnews

മൂക്കുതല എം.എസ്.എം പ്രവർത്തകർ പഠനോപകരണങ്ങൾ വിതരണം ചെയ്തു


ചങ്ങരംകുളം:മൂക്കുതല മഹല്ലിൽ പ്രവർത്തിക്കുന്ന എം എസ് എം പ്രവർത്തകർ വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ വിതരണം ചെയ്തു.പ്രവർത്തകരായ അബ്ഷർ ഹസ്സൻ , സമാൻ വിരളിപ്പുറത്ത് , അമീൻ മുക്കുതല ഷഹീം വിരളിപ്പുറത്ത്,എന്നിവരും കെ.എൻ.എം പ്രവർത്തകരായ ബി രാവു,അബൂബക്കർ,കുഞ്ഞിപ്പ എന്നിവരും പങ്കെടുത്തു.