26 April 2024 Friday

വളയംകുളം.എം.വി.എം.ഹയർ സെക്കണ്ടറി സ്ക്കൂൾ 75 മാത് സ്വതന്ത്ര ദിനം ആഘോഷിച്ചു

ckmnews

വളയംകുളം.എം.വി.എം.ഹയർ സെക്കണ്ടറി സ്ക്കൂൾ 75 മാത് സ്വതന്ത്ര ദിനം ആഘോഷിച്ചു


ചങ്ങരംകുളം:വളയംകുളം.എം.വി.എം.ഹയർ സെക്കണ്ടറി സ്ക്കൂൾ 75 മാത് സ്വതന്ത്ര ദിനം ആഘോഷിച്ചു.വിദ്ധ്യാർത്ഥികളുടെ കലാപരിപാടികൾ ,ഘോഷ യാത്ര എന്നിവയും നടന്നു.ഹയർ സെക്കണ്ടറി പ്രിൻസിപ്പൾ അബ്ദുൾ റഷീദ്, സ്വതന്ത്ര ദിന പ്രഭാക്ഷണം നടത്തി,കുഞ്ഞുമുഹമ്മദ് പന്താവൂർ, വി.മുഹമ്മദുണ്ണി ഹാജി, എം.വി ബഷീർ, എൻ.ഹമീദ്,എം.വി.സാലിഹ്, വി.വി.മൂസ കൂട്ടി,വൈസ് പ്രിൻസിപ്പൾ -ടി.എം.ആലിക്കുട്ടി, എന്നിവർ പ്രസംഗിച്ചു