27 April 2024 Saturday

ചങ്ങരംകുളം ആലംകോട് (ഉദയം വീട്ടിൽ )എ ജി ഉണ്ണികൃഷ്ണൻ നിര്യാതനായി

ckmnews

ചങ്ങരംകുളം ആലംകോട് (ഉദയം വീട്ടിൽ )എ ജി  ഉണ്ണികൃഷ്ണൻ നിര്യാതനായി


ചങ്ങരംകുളം:ആലംകോട് (ഉദയം വീട്ടിൽ )എ ജി  ഉണ്ണികൃഷ്ണൻ (84) നിര്യാതനായി. ഭാര്യ ഹേമനളിനി.മക്കൾ ദീപ(യുഎസ്എ) പ്രദീപ്‌ (യുകെ)മരുമക്കൾ ഗിരീഷ്(യുഎസ്എ) പ്രേമ ,ശവസംസ്ക്കാരം ചൊവ്വാഴ്ച ഉച്ചക്ക് ശേഷം വീട്ടുവളപ്പിൽ